എക്സ് സർവീസ്മെൻ കോ‌ൺ‌ട്രി ബ്യൂട്ടറി ഹെൽ‌ത്ത് സ്‌കീം (ഇ.സി.എച്ച്.എസ്.) പോളി ക്ലിനിക്കുകളിൽ വിവിധ തസ്‌തികകളിലായി ഒഴിവുകൾ. കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ അവസരം

 

1.  ഓഫീസർ ഇൻ ചാർജ്ജ്

പ്രായപരിധി: 63 വയസ്സ്

ശമ്പളം: 75,000 രൂപ

 

2. മെഡിക്കൽ സ്പെഷ്യലിസ്റ്റ്

പ്രായപരിധി: 68 വയസ്സ്

ശമ്പളം: 1,00,000 രൂപ

 

3. ഗൈനക്കോളജിസ്റ്റ്

പ്രായപരിധി: 58 വയസ്സ്

ശമ്പളം: 1,00,000 രൂപ

 

4. മെഡിക്കൽ ഓഫീസർ

പ്രായപരിധി: 66 വയസ്സ്

ശമ്പളം: 75,000 രൂപ


5. ഡെന്റൽ ഓഫീസർ

പ്രായപരിധി: 63 വയസ്സ്

ശമ്പളം: 75,000 രൂപ

 

6. ഡെന്റൽ ഹൈജീനിസ്റ്റ്

പ്രായപരിധി: 56 വയസ്സ്

ശമ്പളം: 28,100 രൂപ

 

7. ലാബ് ടെക്നീഷ്യൻ

പ്രായപരിധി: 56 വയസ്സ്

ശമ്പളം: 28,100 രൂപ

 

8. ലാബ് അസിസ്റ്റന്റ്

പ്രായപരിധി: 56 വയസ്സ്

ശമ്പളം: 28,100 രൂപ

 

9. സൈക്കോതെറാപ്പിസ്റ്റ്

പ്രായപരിധി: 56 വയസ്സ്

ശമ്പളം: 28,100 രൂപ

 

10. ഫാർമസിസ്റ്റ്

പ്രായപരിധി: 56 വയസ്സ്

ശമ്പളം: 28,100 രൂപ

 

11. റേഡിയോഗ്രാഫർ

പ്രായപരിധി: 56 വയസ്സ്

ശമ്പളം: 28,100 രൂപ

 

12. നഴ്‌സിംഗ് അസിസ്റ്റന്റ്

പ്രായപരിധി: 56 വയസ്സ്

ശമ്പളം: 28,100 രൂപ

 

13. ഡ്രൈവർ

പ്രായപരിധി: 53 വയസ്സ്

ശമ്പളം: 19,700 രൂപ

 

14. ഫീമെയിൽ അറ്റൻഡന്റ്

പ്രായപരിധി: 53 വയസ്സ്

ശമ്പളം:  16,800 രൂപ

 

15. ചൌക്കിദാർ

പ്രായപരിധി: 53 വയസ്സ്

ശമ്പളം: 16,800 രൂപ

 

16. സഫായ്‌വാല

പ്രായപരിധി: 53 വയസ്സ്

ശമ്പളം: 16,800 രൂപ


വിമുക്തഭടന്മാർക്കും യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾക്കുമാണ് പ്രഥമപരിഗണന. ഈ വിഭാഗത്തിന്റെ അഭാവത്തിൽ ജനറൽ വിഭാഗക്കരെ പരിഗണിക്കും.


അപേക്ഷ: ഒന്നിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് അപേക്ഷിക്കുന്നവർ അപേക്ഷയിൽ മുൻ‌ഗണനാക്രമം രേഖപ്പെടുത്തണം.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification  

അപേക്ഷ Station Headquarters (Army),  ECHS, Naval Base P.O., Kochi – 682004 എന്ന വിലാസത്തിൽ അയക്കണം.

ഔദ്യോഗിക വെബ്സൈറ്റ്: echs.gov.in/adverticement.html എന്ന ലിങ്കില്‍ കൊച്ചി റീജണല്‍ സെന്റര്‍ ഒഴിവുകള്‍ സന്ദര്‍ശിക്കുക. 

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10

 

Keywords: vacancies for ex servicemen contributory health scheme (echs) polyclinics under station headquarters (army) kochi for the fy 2022-2023, echs polyclinics recruitment