മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പെമെന്റ് അതോറിറ്റിയിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ. കൊച്ചിയിലും അവസരം.

 

ബ്രോഡ്‌കാസ്റ്റ് എൻ‌ജിനീയറിംഗ് കൺ‌സൾട്ടന്റ് ഇന്ത്യ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

1. അനലിസ്റ്റ്

ഒഴിവുകൾ: 5

യോഗ്യത: കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ ഫിസിക്കൽ കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രി / ഹൈഡ്രോ കെമിസ്ട്രി/ ബയോ അനലിറ്റിക്കൽ സയൻസ്/ ബയോ കെമിസ്ട്രി/ ഇൻഡസ്ടിയൽ ബയോടെക്നോളജി/ ബയോ ടെക്നോളജി എം.എസ്.സി. ആറു മാസത്തെ പ്രവൃത്തി പരിചയം വേണം.

പ്രായപരിധി: 25 വയസ്സ്

 

2. സാം‌പിൾ കളക്‌ടർ

ഒഴിവുകൾ:2

യോഗ്യത: ബിരുദം

പ്രായപരിധി: 25 വയസ്സ്

 

3. ലാബ് അറ്റൻഡന്റ്

ഒഴിവുകൾ: ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

യോഗ്യത: ബിരുദം

പ്രായപരിധി: 25 വയസ്സ്

 

4. ലാബ് അറ്റൻഡന്റ്

ഒഴിവുകൾ: ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

യോഗ്യത: പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.

പ്രായപരിധി: 28 വയസ്സ്

 

5. ജൂനിയർ ടെക്‌നിക്കൽ ഓഫീസർ

ഒഴിവുകൾ: 1

യോഗ്യത: ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 40 വയസ്സ്

 

6. കണ്ടിജന്റ് ഡ്രൈവർ

ഒഴിവുകൾ: 1

യോഗ്യത: എട്ടാം ക്ലാസ്സും ഡ്രൈവിംഗ് ലൈസൻസും. രണ്ട് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി:21 – 62 വയസ്സ്

 

വിശദവിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.becil.com

 

അപേക്ഷ സ്വീകരിക്കുന്ന അവസാ‍ന തീയതി: ഡിസംബർ 23

Keywords: becil, broadcast engineering consultants india limited becil recruitment