വഖഫ് ബോർഡ്; നിയമനങ്ങള്‍ ഇനി പി.എസ്.സി മുഖാന്തിരം

 വഖഫ് നിയമനങ്ങൾ പി.എസ്.സി ക്കു വിടുന്ന 2021 ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ബിൽ നിയമ സഭ പസ്സാക്കി.

ഭരണപരമായ സർവീസുകളിലെ നിയമനങ്ങളാണു പി.എസ്.സിക്കു വിട്ടത്. നിലവിലെ ജീവനക്കാരെ നിലനിർത്താൻ ചട്ടം കൊണ്ട് വരുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.


Keywords: waqf board appointments through kerala psc, waqf board kerala, public service commission kerala

Post a Comment

0 Comments