പട്ടിക ജാതി, പട്ടിക വർഗം, പിന്നോക്ക വിഭാഗം, സാമ്പത്തിക പിന്നോക്ക വിഭാഗം, ഭിന്നശേഷിക്കാർ തുടങ്ങിയവരെ സഹാ‍യിക്കാൻ ഹെൽ‌പ്പ് ലൈൻ ആരംഭിച്ചു.

പരീക്ഷകൾക്ക് അപേക്ഷിച്ചവർക്കും , അപേക്ഷിക്കാൻ ഉദ്ദ്യേശിക്കുന്നവർക്കുമായാണ് ഹെൽ‌പ്പ് ലൈൻ പ്രവർത്തിക്കുക.

ഹെൽ‌പ്പ് ലൈൻ നമ്പർ: 1800 118 711

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 5 വരെ ഈ സംവിധാനം പ്രയോജനപ്പെടുത്താം.

Keywords: upsc helpline