2020 ഡിസംബർ - 2021 ജൂൺ സെഷനിലെ യു.ജി.സി. നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു.

നവംബർ 20, 21, 22, 24, 25, 26, 29, 30, ഡിസംബർ 1,3,4,5 തീയതികളിലാണ് പരീക്ഷ നടക്കുക.

വിശദവിവരങ്ങൾ: www.ugcnet.nta.nic.inwww.nta.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും

സംശയനിവാരണത്തിന് 0140759000 എന്ന നമ്പറിലോ ugcnet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.


Keywords: ugc net, net exam date nta net