കഴിഞ്ഞ വർഷം സെപ്റ്റംബർ മൂന്നിന് ഫലം പ്രഖ്യാപിച്ച ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ, സി.എ.പി.എഫ്, സി.ഐ.എസ്.എഫ്. എ.എസ്. ഐ. പേപ്പർ II പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിച്ചു. www.ssc.nic.in എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും നൽ‌കിയാൽ നവംബർ ഒന്ന് വരെ ഉദ്യോഗാർത്ഥികൾക്ക് മാർക്ക് പരിശോധിക്കാവുന്നതാണ്. 


Keywords: ssc capf result, delhi police sub inspector, capf, cisf asi paper ii