തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ
പെർഫ്യൂഷനിസ്റ്റ്
ഒഴിവുകൾ: 4
യോഗ്യത: ബയോളജിക്കൽ സയൻസിൽ ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി
ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
ശമ്പളം: 30,300/- രൂപ
പ്രായപരിധി: 35 വയസ്സ്
പരീക്ഷാതീയതി: നവംബർ 16
ഡ്രൈവർ
ഒഴിവുകൾ: 10
യോഗ്യത: പത്താം ക്ലാസ്സ് വിജയം / ഹെവി & ലൈറ്റ് ലൈസൻസും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും
വേണം.
ശമ്പളം: 17,300/- രൂപ
പ്രായപരിധി: 30 വയസ്സ്
പരീക്ഷാതീയതി: നവംബർ 18
ടെക്നീഷ്യൻ
ഒഴിവുകൾ: 2
യോഗ്യത: പത്താം ക്ലാസ്സും ഇൻസ്ട്രുമെന്റ് മെക്കാനിക്സ്
/ മെക്കാനിക്കൽ മെഡിക്കൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും
വേണം.
ശമ്പളം: 19,000/- രൂപ
പ്രായപരിധി: 30 വയസ്സ്
പരീക്ഷാതീയതി: നവംബർ 12
ഉദ്യോഗാർത്ഥികൾ അതാത് പരീക്ഷാ ദിവസം ആവശ്യരേഖകളുമായി Achutha Menon centre for health science studies of the institute at Medical College Campus Thiruvananthapuram എന്ന വിലാസത്തിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്കായി www.sctimst.ac.in > Recruitment > Active Notification സന്ദർശിക്കുക
Keywords: sree chitra thirunal college of
engineering recruitment, perfusionist, driver, technician
0 Comments