ഇക്കണോമിക് സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ തസ്‌തികയിൽ നവംബർ 28 നു നടത്താനിരുന്ന പരീക്ഷ 30 ലേക്കു മാറ്റി. അഗ്രികൾച്ചറൽ റിസർച്ച് സർവീസ് - 2021 പരീക്ഷ അതേ ദിവസം നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയിരിക്കുന്നത്.


Keywords: economics and statistics department, research officer exam date change