സഹകരണ
സർവീസ് പരീക്ഷാ ബോർഡ് ഓഗസ്റ്റ് 3നു വിജ്ഞാപനം പ്രസിദ്ധീകരിച്ച പരീക്ഷകൾ ഡിസംബർ 4 നും
5 നും നടത്തും.
ടൈപ്പിസ്റ്റ്,
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികകളിലെ പരീക്ഷ 4 നും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,
അസി. സെക്രട്ടറി/ മാനേജർ/ ചീഫ് അക്കൌണ്ടന്റ് പരീക്ഷകൾ 5നുമായാണ് നടത്തുക.
ഹാൾ
ടിക്കറ്റ് നവംബർ 18 മുതൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നവംബർ 24 നു ശേഷം പരീക്ഷാ ബോർഡുമായി
ബന്ധപ്പെടാവുന്നതാണ്.
Keywords: sahakarana service pareeksha board exam, Kerala State Co-Operative Service Examination Board
0 Comments