പ്ലസ്‌ടു തല തസ്‌തികകളുടെ പ്രാഥമിക പരീക്ഷാഫലം നവംബർ
15 ഓടെ പ്രസിദ്ധീകരിക്കും. ഒക്ടോബറിൽ പ്രസിദ്ധീകരിക്കാനിരുന്നതാണെങ്കിലും നടപടികൾ പൂർത്തിയായിരുന്നില്ല.
പ്ലസ്‌ടു തല മുഖ്യപരീക്ഷ
മുൻനിശ്‌ചയിച്ച പ്രകാരം ജനുവരിയിൽ നടക്കാനിടയില്ല.
കഴിഞ്ഞ ഏപ്രിലിൽ
രണ്ടു ഘട്ടങ്ങളായാണ് പ്ലസ്‌ടു തല പ്രാഥമിക പരീക്ഷ നടന്നത്. 33 കാറ്റഗറികളിലായി
85 തസ്‌തികകൾക്കായിരുന്നു പരീക്ഷ. ഓരോന്നിനും പ്രത്യേകം പട്ടിക തയ്യാറാക്കിയാണ് ഫലം
പ്രസിദ്ധീകരിക്കുക.
Keyword: psc, kerala, psc, result, kerala psc +2 level exam result schedule
0 Comments