കേരള ഹൈക്കോടതിയിലെ പേഴ്‌സണൽ അസിറ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II ഒഴിവുകളിലേക്ക് നവംബർ 13, 14 തീയതികളിൽ നടത്താനിരുന്ന ഡിക്റ്റേഷൻ ടെസ്റ്റ് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വെബ്സൈറ്റ്: www.hckrecruitment.nic.in 


Keywords: kerala high court dictation test date change