കഴക്കൂട്ടം സൈനിക് സ്‌കൂളിൽ മേട്രൻ, വാർഡൻ തസ്‌തികകളിലെ താൽക്കാലിക ഒഴിവുകളിൽ നവംബർ 18 നു നടത്താനിരുന്ന ഇന്റർവ്യൂ റദ്ദാക്കി. 6, 9 ക്ലാസ്സുകൾ തുറക്കുന്നതു നീട്ടിയതു കൊണ്ടാണ് ഇന്റർവ്യൂ റദ്ദാക്കിയിരിക്കുന്നത്.
വെബ്സൈറ്റ്: www.sainikschooltvm.nic.in
Keywords: kazhakootam sainik school interview cancelled
0 Comments