കോഴിക്കോട് എലഞ്ഞിപ്പാലത്ത് സൈറ്റ് സൂപ്പർവൈസർ (സിവിൽ ഡിപ്ലോമ/ ബി.ടെക്), ഡ്രോട്ട്‌സ്‌മാൻ (സിവിൽ), ഗ്രാഫിക് ഡിസൈനർ,  അക്കൌണ്ടന്റ് (ബി.കോം ഫ്രെഷർ / എക്സ്പീരിയൻസ്), ഓഫീസ് സ്റ്റാഫ് (പ്ലസ് ടു), ടെലി കോളർ (പ്ലസ് ടു), ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

പ്രായപരിധി: 40 വയസ്സ്

ശമ്പളം:  മുൻ‌പരിചയമുള്ളവർക്ക് 10000 രൂപ. ഫ്രേഷേഴ്‌സിന് 8000 രൂപ.

അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 25

വിളിക്കേണ്ട നമ്പർ: 9061589800, 9388001009

 

Keywords: Kozhikode jobs, site supervisor, draughtsman civil, graphic designer, accountant, office staff, tele caller, cleaning staff