ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്, വെബ് ഡെവലപ്പർ, സി.സി.ടി.വി. ടെക്നീഷ്യൻ, ഐ. ടി എൻ‌ജിനീയർ, റിസപ്‌ഷനിസ്റ്റ്, (സ്ത്രീ), ടെലി മാർക്കറ്റിംഗ് എക്സിക്യുട്ടീവ് (സ്ത്രീ),

യോഗ്യത: +2/ ഡിഗ്രി. ഒന്നര വർഷം പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

പ്രായപരിധി: 40 വയസ്സ്

താത്പര്യമുള്ളവർ സി. വി. മെയിൽ ചെയ്യുക.

ഇ-മെയിൽ:  hr@finelogic.in

Finelogic IT Solutions, 1st Floor, PNP Square , Main Road, North Chalakkudy, Thrissur, 8921774420


Keywords: Thrissur jobs,  digital marketing executive,  web developer, cctv technician, it engineer , receptionist, tele marketing executive,