ഇന്ത്യൻ കോസ്റ്റ്‌ ഗാർഡ്‌ നോർത്ത്‌ ഈസ്റ്റ്‌ റീജണ്‍ ഹെഡ്‌ ക്വാർ

ട്ടേഴ്സിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ.  നേരിട്ടുള്ള

നിയമനമായിരിക്കും.

 

സിവിലിയൻ എം.ടി. ഡ്രൈവർ (ഓർഡിനറി ഗ്രേഡ്‌)

ഒഴിവുകൾ: 8

യോഗ്യത: പത്താം ക്ലാസ്‌ പാസായിരിക്കണം. ലൈറ്റ് / ഹെവി മോട്ടോർ ഡ്രൈവിങ്‌ ലൈസെൻസ്‌ ഉണ്ടായിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. മോട്ടോർ മെക്കാനിസത്തിൽ അറിവുണ്ടായിരിക്കണം

പ്രായപരിധി: 18-27 വയസ്സ്‌.

 

ഫോർക്‌ ലിഫ്റ്റ്‌ ഓപ്പറേറ്റർ

ഒഴിവുകൾ: 1

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം

പ്രായപരിധി: 18-27 വയസ്സ്‌.

 

എം.ടി. ഫിറ്റർ /എം.ടി. (മെക്കാനിക്‌)

ഒഴിവുകൾ: 3

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. രണ്ടുവർഷത്തെപ്രവൃത്തിപരിചയം ഉണ്ടായിരിക്കണം

പ്രായപരിധി: 18-27 വയസ്സ്‌.

 

ഫയർമാൻ

ഒഴിവുകൾ: 4

യോഗ്യത: മെട്രിക്കുലേഷൻ പാസ്‌ അല്ലെങ്കിൽ തത്തുല്യം. നിർദിഷ്‌ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം.

പ്രായപരിധി: 18-27 വയസ്സ്‌.

 

എൻജിൻ ഡ്രൈവർ

ഒഴിവുകൾ:1

യോഗ്യത: എൻജിൻ ഡ്രൈവർ കോംപിറ്റൻസി സർട്ടിഫിക്കറ്റ്‌. അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി: 18-30 വയസ്സ്‌

 

എം.ടി.എസ്‌. ചൌക്കിദാർ

ഒഴിവുകൾ: 1

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. രണ്ടുവ ർഷത്തെ പ്രവൃത്തിപരിചയം

പ്രായപരിധി: 18-27 വയസ്സ്‌

 

ലാസ്‌കർ

ഒഴിവുകൾ:1

യോഗ്യത: മെട്രിക്കുലേഷൻ പാസ്‌ അല്ലെങ്കിൽ തത്തുല്യം.

മൂന്നുവർത്തെ പ്രവൃത്തിപരിചയം

പ്രായപരിധി: 18-30 വയസ്സ്‌.

വിശദവിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.indiancoastguard.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30


Keywords: indian coast guard recruitment, coast guard driver, fireman, mts