നെട്ടൂർ ലേക്ഷോർ ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. 

20 ഒഴിവുകളുണ്ട്. 

165 സെ.മീ എങ്കിലും ഉയരം ഉണ്ടായിരിക്കണം. ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷകന് ആവശ്യമാണ്. 

താമസസൌകര്യം ലഭ്യം. ശമ്പളം: പന്തിനഞ്ചായിരം രൂപ

അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 12

വിളിക്കേണ്ട നമ്പർ: 8113013355


Keywords: Ernakulam jobs, security jobs, lakeshore hospital