എറണാകുളം വെണ്ണല ഇ‌ൻഡേൻ സർവ്വീസിലേക്ക് ത്രീ വീലർ, ഫോർ വീലർ ഡ്രൈവർമാരെ ആവശ്യമുണ്ട്. ഗ്യാസ് വിതരണത്തിൽ പരിചയം വേണം. എറണാകുളം ജില്ലക്കാർ മാത്രം അപേക്ഷിക്കുക.

ശമ്പളം: 12000/- രൂപ

വിളിക്കേണ്ട നമ്പർ: 9633333341, 7994140431

 

 

Keywords: Ernakulam jobs, driver job vacancies, three wheeler driver , four wheeler driver