I am not alone എന്ന എൻ.ജി.ഒ. സ്ഥാപനത്തിലേക്ക് തെലുങ്കും തമിഴും അറിയുന്ന സ്ത്രീകളെ കോ-ഓർഡിനേറ്ററായി ആവശ്യമുണ്ട്.

പ്രായപരിധി: 40 വയസ്സ്

ആകർഷകമായ ശമ്പളം.

വിളിക്കേണ്ട നമ്പർ: 9497507100

അവസാന തീയതി: നവംബർ 15


Keywords: Thrissur Jobs, coordinator