കൊച്ചിൻ ഇന്റർ‌നാഷണൽ എയർപോർട്ട് ലിമിറ്റഡിലെ (CIAL) ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് II ട്രെയിനി തസ്‌തികയിലെ എഴുത്തു പരീക്ഷ എറണാകുളം ജില്ലയിലെ വിവിധ സെന്ററുകളിൽ നടത്തും. ഡിസംബർ 12 നാണ് പരീക്ഷ. 2020 ജനുവരി 8 ലെ വിജ്ഞാപനപ്രകാരമുള്ള ഒഴിവുകളിലേക്കായാണ് പരീക്ഷ നടത്തുന്നത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ  https://career.cial.aero/ എന്ന വെബ്സൈറ്റിൽ കൺ‌ഫർമേഷൻ നൽ‌കണം.

കണഫർമേഷൻ നൽ‌കേണ്ട അവസാന തീയതി; നവംബർ 15


Keywords: cial recruitment, cial exam date, cial confirmation, cochin international airport