മലപ്പുറം വണ്ടൂർ
ലാറ്റക്സ് സെൻട്രിഫ്യൂഗിംഗ് ഫാക്ടറിയിലേക്ക് കെമിസ്റ്റുമാരെ ആവശ്യമുണ്ട്.
യോഗ്യത:
പോളിമർ ടെക്നോളജിയിൽ ഡിപ്ലോമ. സീനിയർ കെമിസ്റ്റിന് അഞ്ച് വർഷത്തെയും ജൂനിയർ കെമിസ്റ്റിന്
ഒരു വർഷത്തെയും പ്രവൃത്തിപരിചയം വേണം.
വിളിക്കേണ്ട
നമ്പർ: 8078209103
അവസാന
തീയതി: നവംബർ 15
Keywords:
malappuram jobs, chemist, latex
centrifuging factory
0 Comments