മഹാരാഷ്‌ട്രയിലെ കാം‌പ്‌ടീയിലുള്ള കന്റോണ്മെന്റ് ബോർഡിൽ ഒഴിവുകൾ. സ്ഥിരനിയമനമാണ്. ഓൺലൈനായി അപേക്ഷിക്കണം.

 

അസിസ്റ്റന്റ് ടീച്ചർ;

ഒഴിവുകൾ: 1

യോഗ്യത: +2 വിജയം അല്ലെങ്കിൽ തത്തുല്യം. പ്ലസ് ടുവിൽ 50 % മാർക്ക് ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ എലമെന്ററി എജ്യുക്കേഷൻ ഡിപ്ലോമ / നാലുവർഷത്തെ ബാച്ചിലർ ഓഫ് എലിമെന്ററി എജുക്കേഷൻ / റീഹാബിലിറ്റേഷൻ കൌൺസിൽ ഓഫി ഇന്ത്യയുടെ ഡിപ്ലോമ ഇൻ സ്പേക്ഷ്യൽ എജുക്കേഷൻ / തത്തുല്യം ഉണ്ടായിരിക്കണം.

 

സഫായ് കരം‌ചാരി

ഒഴിവുകൾ: 3

യോഗ്യത: നാലാം ക്ലാസ് വിജയം.

 

മെയിൽ വാർഡ് സെർവന്റ്

ഒഴിവുകൾ: 1

യോഗ്യത: പത്താം ക്ലാസ്സ് വിജയം

 

പ്രായം: 21 – 30 വയസ്സ്

 

അപേക്ഷ: വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.canttboardrecruit.org

അപേക്ഷ സ്വീകരിക്കുന്ന അവസാ‍ന തീയതി: ഡിസംബർ 6

 

Keywords: cantonment board recruitment