കാലിക്കറ്റ് എൻ. ഐ.ടിയിൽ ഓഫീസ് അസിസ്റ്റന്റ്,  ഇലക്ട്രീഷ്യൻ തസ്‌തികകളിൽ അവസരം. കരാർ നിയമനമാണ്.

 

ഓഫീസ് അസിസ്റ്റന്റ്

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കം‌പ്യൂട്ടർ പരിജ്ഞാനവും. മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗം ഉണ്ടായിരിക്കണം.

പ്രായപരിധി: 27 വയസ്സ്

 

ഇലക്ട്രീഷ്യൻ

യോഗ്യത: പ്ലസ്‌ടു, ഒരു വർഷത്തെ ഐ.ടി.ഐ/ ഇലക്ട്രീഷ്യൻ ട്രേഡിൽ ഉന്നത പഠനം. അല്ലെങ്കിൽ പത്താം ക്ലാസ്സും ഇലക്ട്രീഷ്യൻ ട്രേഡിൽ ഒരു വർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് കോഴ്‌സും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻ‌ജിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ.

പ്രായപരിധി: 27 വയസ്സ്.

 

അപേക്ഷ:  www.nitc.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീ‍യതി: നവംബർ 18  

Keywords: calicut nit recruitment