പെട്രോളിയം, പ്രകൃതിവാതക വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബാൽമർ ലൌറിയിൽ ജൂനിയർ ഓഫീസർ (ട്രാവൽ) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡൽഹി, കാരയ്‌ക്കൽ, രാജമുണ്ഡ്രി എന്നിവിടങ്ങളിലായിരിക്കും നിയമനം.

 

യോഗ്യത: 10+2+3 രീതിയിൽ നേടിയ ബിരുദം. പ്രവൃത്തി പരിചയം വേണമെന്നില്ല. ഡൽഹിയിലെ ഒഴിവുകളിലേക്ക് ഐ.എ.ടി.എ/ യു.എഫ്.ടി.എ പോലുള്ള ട്രേഡ് ഡിപ്ലോമ നേടിയവർക്ക് മുൻ‌ഗണന ലഭിക്കും.

 

പ്രായപരിധി: 30 വയസ്സ്


അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.balmerlawrie.com


അവസാന തീയതി: നവംബർ 30

 

Keywords: Balmer Lawrie, junior officer