പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള പശ്‌ചിമ ബംഗാളിലെ ബെദുബി,
ഹാഷിമാര മിലിട്ടറി ഹെഡ് ക്വാർട്ടേഴ്‌സിലും സിക്കിമിലെ ഗാങ് ടോക്ക് ഹെഡ്‌ക്വാർട്ടേഴ്‌സിലുമായി
ഒഴിവുകൾ
ഗ്രൂപ്പ് സി തസ്‌തികകളിലേക്കുള്ള നേരിട്ടുള്ള നിയമനമാണ്.
സ്റ്റെനോഗ്രാഫർ ഗ്രേഡ്
II
ഒഴിവുകൾ: 1
യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം
ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവുകൾ: 1
യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം
മെസഞ്ചർ
ഒഴിവുകൾ: 3
യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
സഫായ് വാല
ഒഴിവുകൾ: 4
യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
വിശദാംശങ്ങൾക്കായും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കേണ്ട
വെബ്സൈറ്റ്: www.indianarmy.nic.in
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: നവംബർ 18
Keywords: army recruitment, defence, army ld clerk, stenographer, messenger, safaiwala
0 Comments