പാലക്കാട് പെർഫെക്ട് എൻ‌ജിനീയേഴ്‌സിൽ സർ‌വേയർ ഒഴിവ്. രണ്ട് വർഷമെങ്കിലും പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

ടോട്ടൽ സ്റ്റേഷൻ എക്സ്പീരിയൻസ്, ഓട്ടോകാഡ് എക്സ്പീരിയൻസ് എന്നിവ ഉണ്ടായിരിക്കണം.

താത്പര്യമുള്ളവർ സി. വി. ഇ-മെയിൽ ചെയ്യുക:

Perfect Engineers & Contractores, EL 39/1198/PMC, Robinson Road, Palakkad – 678 014

ഇ മെയിൽ ഐഡി: workatperfect@gmail.com


keywords: Perfect Engineers & Contractores, palakkad jobs,