മലപ്പുറം ബറാക് എന്റർ പ്രൈസസിൽ സെയിൽസ് മാനേജർ (5 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം വേണം), അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഷോറൂം കൺസൾട്ടന്റ്, സർവീസ് അഡ്വൈസർ, ഫീൽഡ് സെയിൽസ് എക്സിക്യുട്ടീവ്, ടീം ലീഡർ, ടെക്നീഷ്യൻ, കസ്റ്റമർ റിലേഷൻ എക്സിക്യുട്ടീവ് (പുരുഷൻ), പിഡിഐ ഇൻ ചാർജ്ജ്, കാഷ്യം കം അക്കൌണ്ടന്റ്, മെക്കാനിക് ട്രെയിനി, വാറണ്ടി ഇൻ ചാർജ്, യൂസ്‌ഡ് ബൈക്ക് ഇവാല്യുവേറ്റർ ( ഒരു വർഷത്തെ പ്രവൃത്തി പരിചയം),
താത്പര്യമുള്ളവർ
സി. വി ഇ മെയിൽ അയക്കുക
hr@barakenterprises.co.in , നമ്പർ:
98471 99 888
Keywords: barak enterprises recruitment, malappuram job
0 Comments