തൃശ്ശൂർ പട്ടിക്കാടിലുള്ള ലാലീസ് ഹൈപ്പർ മാർക്കറ്റ് ആൻഡ് കണ്‌വെൻഷൻ സെന്ററിലേക്ക് മാനേജർ (മിനിമം 5 വർഷം പ്രവൃത്തി പരിചയം), റിസപ്ഷനിസ്റ്റ് , അക്കൌണ്ടന്റ് (ബി.കോം. ജി.എസ്.ടി യിൽ പരിചയം ഉണ്ടായിരിക്കണം) , ബില്ലിംഗ് സ്റ്റാഫ്, ഇലക്ട്രീഷ്യൻ (5 വർഷത്തെ പ്രവൃത്തി പരിചയം), സെയിൽസ് ഗേൾസ് & ബോയ്സ് എന്നിവരെ ആവശ്യമുണ്ട്.
വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ: 8086869837,
9995000055
Keywords: manager, receptionist, accountant, billing staff, electrician, sales girl, sales boy, thrissur jobs, lalys hypermarket and convention centre
0 Comments