കൊച്ചിയിലുള്ള ഫോറിൻ ബാങ്കിലേക്ക് ടെലികോളറെ ആവശ്യമുണ്ട്.

എക്സൽ പരിജ്ഞാനം ഉണ്ടായിരിക്കണം ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.

ശമ്പളം: പതിനായിരം രൂപ, ഇൻസന്റീവ് ഉണ്ടായിരിക്കും.

വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ: 7994754094

Keywords: Ernakulam Private Jobs