കണ്ണൂർ സുൽ‌ത്താൻ ഡയമണ്ട്സിൽ മാനേജർ, സെയിൽ‌സ് എക്സിക്യുട്ടീവ്, അക്കൌണ്ടന്റ് ഒഴിവുകൾ

 

മാനേജർ (പുരുഷൻ):

യോഗ്യത: ബിരുദം / പ്ലസ് ടു. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 30 – 45 വയസ്സ്.

 

സെയിൽ‌സ് എക്സിക്യുട്ടീവ് (പുരുഷൻ)

ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.

 

അക്കൌണ്ടന്റ് (പുരുഷൻ)

യോഗ്യത: ബി. കോം. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.

താത്പര്യമുള്ളവർ സി. വി. ഇ മെയിൽ / വാട്‌സാപ്പ് ചെയ്യുക

ഇ മെയിൽ ഐഡി: hr@sulthangold.com  Number: 80500 62916


Keywords: Sulthan Diamonds recruitments, manager, sales executive, accountant