എറണാകുളം മയിൽ റൈസിൽ ഒഴിവുകൾ.

സെയിൽ‌സ് എക്സിക്യുട്ടീവ്, അക്കൌണ്ടന്റ്, സ്റ്റോർ കീപ്പർ, എഫ്. എം. സി. ജി. 

മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം.  താത്പര്യമുള്ളവർ സി. വി. ഇ മെയിൽ ചെയ്യുക.

കോട്ടക്കൽ അഗ്രോ ഫുഡ്‌സ്, അങ്കമാലി, എറണാകുളം – 683 557

ഇ മെയിൽ ഐഡി: careers@mayilrice.com

Keywords: ernakulam jobs, mayil rice recruitment, kottakkal agro foods, ankamaly,