ആലത്തൂർ, ചിറ്റൂർ, താലൂക്കുകളിൽ കടകളിൽ നിന്ന് ഓർഡർ സ്വീകരിക്കുന്നതിന് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.


ഇരു ചക്രവാഹനമുള്ളവർക്ക് മുൻ‌ഗണനയുണ്ടായിരിക്കും.


ശമ്പളം: 15000/- രൂപ

പ്രായപരിധി: 40 വയസ്സ്

വിവരങ്ങൾക്കായി വിളിക്കുക: 944 736 7283

അവസാന തീയതി: നവംബര്‍ 7


Keywords: Palakkad Jobs, field staff. marketing job