സെപ്‌റ്റംബർ 27 – ന് നടത്തേണ്ടിയിരുന്ന വകുപ്പുതല
പരീക്ഷ ഒക്ടോബർ 13 ന് നടത്തും. ഒക്ടോബർ 11
നു നടത്തുന്ന വിവരണാത്മക പരീക്ഷയ്‌ക്ക് മാറ്റമുണ്ടാകില്ല എന്നും പി. എസ്. സി അറിയിച്ചു.
ഉദ്യോഗാർത്ഥികൾ പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്‌തെടുത്ത് പരീക്ഷയ്‌ക്ക് അരമണിക്കൂർ
മുൻപെ തന്നെ ഹാളിൽ പ്രവേശിച്ചിരിക്കണം.
Keywords: PSC Exam, Kerala PSC Department Exam
0 Comments