ഫെഡറൽ  ഇന്റേൺ ഷിപ്പ് പ്രോഗ്രാം 2021 ന് അപേക്ഷ ക്ഷണിച്ചു.


യോഗ്യത: ബിരുദം. പത്ത്, പ്ലസ്‌ടു ബിരുദം ക്ലാസ്സുകളിൽ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

രണ്ട് വർഷമാണ് ഇന്റേൺഷിപ്പ് കാലാവധി.

 

അപേക്ഷാ ഫീസ്: 500 രൂപ. എസ്. സി. എസ്. ടി. വിഭാഗക്കാർക്ക് 100 രൂപ.  ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്.

 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്:  www.federalbank.co.in/federal-internship-program


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 23-10-2021


Keywords: federal bank recruitment, federal bank internship program 2021