ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ). വാച്ച്‌മാൻ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ആകെ ഒഴിവുകൾ: 1240


യോഗ്യത; എട്ടാം ക്ലാസ്സ് വിജയം. പഞ്ചാബ്, ഹരിയാന, റീജനുകളിൽ മുൻപ് സെക്യൂരിറ്റി ഗാർഡ് ആയിരുന്നവർക്ക് അഞ്ചാം ക്ലാസ്സ് വിജയമാണ് യോഗ്യത.

 

പ്രായം: 18 – 25 വയസ്സ്. അർഹ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ വയസ്സിളവുണ്ട്.

 

അപേക്ഷാ ഫീസ്: 250 രൂപ. വനിതകൾ, എസ്.സി. എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടർ എന്നിവർക്ക് അപേക്ഷാ ഫീസില്ല.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, കായിക ക്ഷമതാ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. പഞ്ചാബ്, ഹരിയാന റീജനുകളിലായിരിക്കും നിയമനം.

 

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ നൽ‌കിയിട്ടുണ്ട്.

പഞ്ചാബ് റീജൻ വെബ്സൈറ്റ്: https://fci-punjab-watch-ward.in

ഹരിയാന റീജൻ വെബ്സൈറ്റ്: https://fciharyyana-watch-ward.in/login

 

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി

പഞ്ചാബ് : 10-11-2021

ഹരിയാന: 19-11-2021

 

Keywords: food corporation of india, fci recruitment, watchman, FCI watchman