കസ്‌റ്റംസ് കമ്മീഷണർ ഓഫീസിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ. ഗ്രൂപ്പ് സി. വിഭാഗത്തിലാണ് അവസരം.

 

തസ്‌തികകൾ

 

സീമാൻ

ഒഴിവുകൾ: 7

യോഗ്യത: പത്താം ക്ലാസ്സ് വിജയം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 18 – 25 വയസ്സ്

ശമ്പളം: Rs. 18,000/- - Rs. 56,900/-

 

ഗ്രീസ്സർ

ഒഴിവുകൾ: 3

യോഗ്യത: പത്താം ക്ലാസ്സ് വിജയം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 18 – 25 വയസ്സ്

ശമ്പളം: Rs. 18,000/- - Rs. 56,900/-

 

ട്രേഡ്‌സ്‌മാൻ

ഒഴിവുകൾ: 1

യോഗ്യത: പത്താം ക്ലാസ്സ് വിജയം. മെക്കാനിക് / ഡീസൽ / മെക്കാനിക്ക്/ ഫിറ്റർ/ ടർണർ / വെൽ‌ഡർ / ഇലക്ട്രീഷ്യൻ / ഇൻസ്ട്രുമെന്റൽ ആൻഡ് കാർപ്പെന്ററി ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 25 വയസ്സ്

ശമ്പളം: Rs. 19,900/- - Rs. 63,200/-

 

ലോഞ്ച് മെക്കാനിക്ക്

ഒഴിവുകൾ: 2

യോഗ്യത: എട്ടാം ക്ലാസ്സ്. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം.

പ്രായപരിധി: 30 വയസ്സ്

ശമ്പളം: Rs. 25,500/- - Rs. 81,100/-

 

സീനിയർ ഡെക്ക് ഹാൻഡ്

ഒഴിവുകൾ: 2

യോഗ്യത: എട്ടാം ക്ലാസ്സ്. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം.

പ്രായപരിധി: 30 വയസ്സ്

ശമ്പളം: Rs. Rs. 21,700/- - Rs. 69,100/

 

സുഖാനി

ഒഴിവുകൾ: 1

യോഗ്യത: എട്ടാം ക്ലാസ്സ്. ഏഴ് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 30 വയസ്സ്

ശമ്പളം: Rs. 25,500/- - Rs. 81,100/-

 

എൻ‌ജിൻ ഡ്രൈവർ

ഒഴിവുകൾ: 3

യോഗ്യത: എട്ടാം ക്ലാസ്സ്. പത്ത് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 35 വയസ്സ്

ശമ്പളം: Rs. 25,500/- - Rs. 81,100/-

 

വയസ്സിളവ്: എസ്. സി./ എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും. ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗങ്ങൾക്ക് 3 വർഷവും വിമുക്തഭടന്മാർക്കും മറ്റ് അർഹവിഭാഗങ്ങൾക്കും നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

 

അപേക്ഷ: തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾക്കും അപേക്ഷിക്കാനും സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.bangalorecustoms.gov.in , www.customsmangalore.gov.in

അപേക്ഷ അയക്കേണ്ട വിലാസം വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 2

 

Keywords: customs recruitment, bangalore customs