സഹകരണസർവീസ് പരീക്ഷാ ബോർഡിന്റെ ജൂനിയർ ക്ലർക്ക് / കാഷ്യർ .എം.ആർ.പരീക്ഷ നവംബർ 14 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തും. ഹാൾ ടിക്കറ്റ് ലഭിക്കുന്ന തീയതി, പരീക്ഷാവിവരങ്ങൾ എന്നിവ ഉദ്യോഗാർത്ഥിക്ക് മൊബൈലിൽ നവംബർ 1 നു മുൻപായി ലഭിക്കും. വിവരങ്ങൾ ലഭിക്കാത്തവർ നവംബർ 5 നുശേഷം പരീക്ഷാ ബോർഡുമായി ബന്ധപ്പെടണം.

ഫോൺ നമ്പർ: 04711 2468690, 2468670


Keywords: CSEB KERALA, Kerala State Co-Operative Service Examination Board