ഭുവനേശ്വർ സൈനിക് സ്‌കൂളിൽ
വിവിധ തസ്‌തികകളിൽ ഒഴിവുകൾ.
ആർട്ട് മാസ്റ്റർ, വാർഡ്
ബോയ്‌സ്, പാർട്ട് ടൈം മെഡിക്കൽ ഓഫീസർ, ഹോഴ്‌സ് റൈഡിംഗ് ഇൻസ്ട്രക്ടർ, ബാൻഡ്
മാസ്റ്റർ, എൽ.ഡി. ക്ലർക്ക് എന്നീ തസ്‌തികകളിലാണ് ഒഴിവുകളുള്ളത്. കരാർ നിയമനമായിരിക്കും.
ശമ്പളം: നാൽപ്പതിനായിരം
രൂപ വരെ
പ്രായപരിധി: ആർട്ട് മാസ്റ്റർ
തസ്‌തികയിലേക്ക് 18 – 35 വയസ്സ്. മറ്റു തസ്‌തികകളിലേക്ക് 18 - 50 വയസ്സ്
അപേക്ഷ: തപാൽ മുഖാന്തിരമാണ്
അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച്
യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം
Principal, Sainik
School, Bhubaneswr,
PO: Sainik School Dist-
Khurda, Odisha, 751005 എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദാംശങ്ങൾക്കായി
സന്ദർശിക്കേണ്ട വെബ്സൈറ്റ്: sainikschoolbhubaneswar.org/careers
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 12-11-2021
Keywords: sainik school bhubaneswar recruitment 2021
0 Comments