കൊൽക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റിയിൽ, ക്ലർക്ക്, ലൈബ്രേറിയൻ
തുടങ്ങിയ തസികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് ലൈബ്രേറിയൻ
ഒഴിവുകൾ: 2
യോഗ്യത: ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെന്റേഷൻ ബിരുദം
/ തത്തുല്യം. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദവും ഉണ്ടായിരിക്കണം.
പ്രായപരിധി: 32 വയസ്സ്
ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവുകൾ: 9
യോഗ്യത: എസ്.എസ്.എൽ.സി. / തത്തുല്യം വിജയം. ടൈപ്പിംഗ് അറിഞ്ഞിരിക്കണം.
കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
പ്രായപരിധി: 27 വയസ്സ്
ബൈൻഡർ / മെൻഡർ
ഒഴിവുകൾ: 1
യോഗ്യത: ഏഴാംക്ലാസ്സ് വിജയം. ഹൈ ബൈൻഡിംഗിൽ കൊമേഴ്സ്യൽ സ്ഥാപനങ്ങളിലോ
ഗവ. പ്രസ്സുകളിലോ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം
പ്രായപരിധി: 27 വയസ്സ്
ജൂനിയർ അറ്റൻഡന്റ്
ഒഴിവുകൾ: 5
യോഗ്യത: എട്ടാം ക്ലാസ്സ്, പ്രവൃത്തി പരിചയം വേണം.
പ്രായപരിധി: 32 വയസ്സ്
വയസ്സിളവ്: അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.
വിശദവിവരങ്ങൾക്കായും അപേക്ഷാ ഫോമിനുമായും സന്ദർശിക്കേണ്ട
വെബ്സൈറ്റ്: www.asiaticsocietykolkata.org
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: നവംബർ 30
Keywords: asiatic society recruitment, Assistant Librarian [Group B, Non- Ministerial], Lower Division Clerk [Group C, Ministerial], Binder/Mender [Group C, Non- Ministerial], Junior Attendant [Group C, Ministerial]
0 Comments