തൃശ്ശൂർ നടത്തറയിൽ മെറ്റൽ ക്രാഫ്റ്റ് മിഷ്യൻ മാനുഫാക്ചറിംഗ്
സ്ഥാപനത്തിലേക്ക് ലേഡി അക്കൌണ്ടന്റ് (2 വർഷത്തെ
പ്രവൃത്തി പരിചയം), സൂപ്പർ വൈസർ (5 വർഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്‌തികകളിലേക്ക്
സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായപരിധി: 25 – 35 വയസ്സ്
വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ: 8281905601, 0487 –
2355970
Keywords: lady accountant, supervisor, nadathara, metal craft machine manufacturing
0 Comments