സൌത്ത് ഇന്ത്യൻ ബാങ്കിന്റെ സബ്‌സിഡിയറി സ്ഥാപനമായ സൌത്ത് ഇന്ത്യൻ ബാങ്ക് ഓപ്പറേഷൻസ് ആൻഡ് സർവ്വീസസ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം.
തസ്‌തികകൾ
1. എച്ച്.ആർ. മാനേജർ
ഒഴിവുകൾ:
1
യോഗ്യത:
എം.ബി.എ./ എച്ച്. ആറിൽ പി.ജി.ഡി.എം. പത്ത് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി:
45 വയസ്സ്
2. റിക്രൂട്ട്മെന്റ് മാനേജർ
ഒഴിവുകൾ:
1
യോഗ്യത:
എം.ബി.എ./ എച്ച്. ആറിൽ പി.ജി.ഡി.എം. 5 വർഷത്തെ
പ്രവൃത്തി പരിചയം.
പ്രായപരിധി:
40 വയസ്സ്
3. എച്ച്. ആർ. ആൻഡ് റിക്രൂട്ട്മെന്റ്
സപ്പോർട്ട്
ഒഴിവുകൾ:
2
യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. തുടക്കക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി:
35
4. ഓപ്പറേഷൻസ് മാനേജർ
ഒഴിവുകൾ:
1
യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി:
35 വയസ്സ്
5. അക്കൌണ്ട്സ് മാനേജർ
ഒഴിവുകൾ:
1
യോഗ്യത:
ബി.കോം. ബിരുദം. സി.എ./ സി.എം.എ./ സി.എസ്. (ഇന്റർമീഡിയറ്റ് ഉള്ളവർക്ക് മുൻഗണന)
പ്രായപരിധി:
35 വയസ്സ്
6. അസിസ്റ്റന്റ് – ഡാറ്റാ എൻട്രി ഓപ്പറേഷൻസ്
ഒഴിവുകൾ
നിജപ്പെടുത്തിയിട്ടില്ല.
യോഗ്യത:
ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തുടക്കക്കാർക്കും അപേക്ഷിക്കാം.
പ്രായപരിധി:
30 വയസ്സ്
7. ടെലികോളർ
ഒഴിവുകൾ
തിട്ടപ്പെടുത്തിയിട്ടില്ല.
യോഗ്യത:
ബിരുദം. ഒരു വർഷത്തെ പ്രവൃത്തി പരിചയം. തുടക്കക്കാർക്കും അപേക്ഷിക്കാം.
പ്രായപരിധി:
30 വയസ്സ്
8. ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ്
– റീടെയിൽ ലോൺസ്
ഒഴിവുകളുടെ
എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
യോഗ്യത:
ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. തുടക്കക്കാർക്കും അപേക്ഷിക്കാം.
പ്രായപരിധി:
30 വയസ്സ്
വിശദവിവരങ്ങൾക്കായും
അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.sibosl.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
07-09-2021
Keywords: south indian bank operations and services limited recruitmeent, SIBOSL South Indian Bank
0 Comments