കേരളാ ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് (റിക്രൂട്ട്മെന്റ് നമ്പർ: 14/2019) തസ്‌തികയിലേക്കുള്ള എഴുത്തു പരീക്ഷ സെപ്റ്റംബർ 19 - നും കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II (റിക്രൂട്ട്മെന്റ് നമ്പർ: 22/2020) തസ്‌തികയിലേക്കുള്ള എഴുത്തു പരീക്ഷ സെപ്റ്റംബർ 26 - നും നടക്കും. വിവരങ്ങൾക്കായും അഡ്‌മിഷൻ ടിക്കറ്റിനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ് : www.hckrecruitment.nic.in


keywords: high court of kerala recruitment, high court of kerala exam, high court of kerala office attendant, assistant