പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; സർക്കാർ സ്‌കൂൾ/ കോളേജ് / സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

 കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ 2020 – 21 വർഷത്തെ ഡോ. അംബേദ്‌കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്‌കൂൾ, കോളേജ്, സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.


ഹയർ സെക്കൻഡറി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ., സി.എസ്., ഐ.സി.എഫ്.എ. ഗവേഷക വിഭാഗം (പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ റിസർച്ച്, എം.ഫിൽ., ഡി.ലിറ്റ്, ഡി.എസ്.സി.) എന്നീ മേഖലകളിൽ പഠിക്കുന്ന 

 

കേരളത്തിലെ സംവരണേതരസമുദായങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബാംഗങ്ങളായ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക.


വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification

 


വെബ്സൈറ്റ്: www.kswcfc.org

തപാൽ മുഖാന്തിരമോ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28-09-2021


Keywords: Dr. Ambedkar Post-Matric Scholarships, Kerala State Welfare Corporation For Forward Communities Limited. Samunnathi 

Post a Comment

0 Comments