ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സശത്ര സീമാ ബലിൽ ഹെഡ്കോൺ‌സ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. ഓൺലൈനായി അപേക്ഷിക്കാം. Advertisement No. 338/RC/SSB/HC (MIN/2020)

 

ആകെ ഒഴിവുകൾ: 115

യോഗ്യത: + 2 അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്ക് വേഗം ഉണ്ടായിരിക്കണം. ഹിന്ദി ടൈപ്പിംഗിൽ മിനിറ്റിൽ 30 വാക്ക് വേഗവും വേണം.


പ്രായം: 18 – 25 വയസ്സ്. എസ്.സി./ എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും മറ്റ് അറ വിഭാഗങ്ങൾക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.


ശമ്പളം: 25500 - 81100 രൂപ. മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും

 

വിജ്ഞാപനം:  Notification

നിര്‍ദ്ദേശങ്ങള്‍: Instructions


വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.ssbrectt.gov.in

അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ എസ്.സി./ എസ്.ടി., ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സ്വീകരികുന്ന അവസാന തീയതി: 22-08-2021

Keywords: ssb head constable ministerial, sashastra seema bal head constable