എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. – 99.47 ശതമാനം വിജയം; ഫലം അറിയാം.

 എസ്.എസ്.എൽ.സി. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനം വിജയം. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം. വിജയശതമാനം 99 കടക്കുന്നത് ഇതാദ്യം. 4,21,887 റഗുലർ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർത്ഥികൾ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻ‌കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 1,21,318.

പ്രൈവറ്റായി പരീക്ഷയെഴുതിയ 615 പേരിൽ 537 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂരാണ് (99.85%). ഏറ്റവും കുറവ് വയനാട് (98.13%). ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറം. 7838 പേർക്ക് ജില്ലയിൽ എ പ്ലസ് ലഭിച്ചു.

എസ്.എസ്.എൽ.സി ഫലമറിയാൻ

http://keralapareekshabhavan.in/

https://sslcexam.kerala.gov.in/

 

https://www.results.kite.kerala.gov.in/

https://www.prd.kerala.gov.in/

http://www.result.kerala.gov.in/

http://examresults.kerala.gov.in/

http://results.kerala.nic.in/

http://www.sietkerala.gov.in/

 

എസ്.എസ്.എൽ.സി (എച്ച്.ഐ)

http://sslchiexam.kerala.gov.in/

 

ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)

http://thslchiexam.kerala.gov.in/

 

ടി.എച്ച്.എസ്.എൽ.സി

http://thslcexam.kerala.gov.in/thslc/index.php

 

എ.എച്ച്.എസ്.എൽ.സി.

http://ahslcexam.kerala.gov.in/

 

സഫലം 2021 എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാവുന്നതാണ്.


Keywords: kerala sslc exam result, sslc exam kerala

Post a Comment

0 Comments