ജൂലായ്‌ 10 -ന്‌ നടത്തേണ്ടിയിരുന്ന 22 കാറ്റഗറികളിലേക്കുള്ള പി.എസ്‌.സിയുടെ ഡ്രൈവര്‍ പൊതുപരിക്ഷ ഓഗസ്റ്‌ 17 - ലേക്ക് മാറ്റി. പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ്‌ ഓഗസ്റ്റ്  മൂന്നു മുതല്‍ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്ന്‌ ഡൌൺലോഡ് ചെയ്യാം. എല്ലാ കാറ്റഗറികളിലുമായി 55,000 – ലധികം പേര്‍ പരീക്ഷയെഴുതുമെന്ന്‌ ഉറപ്പു നല്‍കിയിട്ടുണ്ട്‌. 


Keywords: kerala psc driver exam date 2021, kerala psc, psc hall ticket, psc admit card,