ഗുജറാത്ത്‌ ഹൈക്കോടതിയിൽ പ്രൈവറ്റ് സെക്രട്ടറി തസ്‌തികയിലെ 27 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ADVERTISEMENT NO. RC/B/1304/2020 (P.S.)

 

യോഗ്യത: അംഗീകൃത ബിരുദം.

മിനിറ്റിൽ 120 ഇംഗ്ലീഷ്‌ വാക്ക്‌ ഷോര്‍ട്ട്‌ ഹാന്‍ഡ് സ്പീഡ്‌ ഉണ്ടായിരിക്കണം. കംപ്യൂട്ടർ ബേസിക്‌ നോളജ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം.

 

പ്രായം: 18 - 35 വയസ്സ് (ജൂലായ് 12 ന്)

വനിതകൾക്ക്‌ 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക്‌ 10 വര്‍ഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്‌.  ഉയര്‍ന്ന പ്രായ പരിധിയിൽ വിമുക്തഭടർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.  ഒരുവിഭാഗത്തിനും ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്‌ കവിയാൻ പാടില്ല.

 

ശമ്പളം: 44,900 - 1,42,000 രൂപ

 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്‌ എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്‌ നടത്തുക. പ്രിലിമിനറി ടെസ്റ്റ് ആഗസ്റ്റ് 28 ന് നടക്കും.

 

ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.

പരീക്ഷാ സിലബസ്, അപേക്ഷാഫീസ്‌ ഉൾപ്പെടെ വിശദവിവരങ്ങൾക്കായി: Notification


അപേക്ഷ സമർപ്പിക്കുവാനുള്ള വെബ്സൈറ്റ് ലിങ്ക്: Apply Link   

അവസാന തീയതി: 15-07-2021


Keywords: gujarat high court private secretary direct recruitment

direct recruitment for the post of private secretary on the establishment of high court of Gujarat.

The High Court of Gujarat invites ‘Online Application’ from eligible

Candidates for filling up 27 vacancies of Private Secretary, in the Pay Matrix of

Rs.44,900­1,42,400/­plus usual allowance as per the rules, on the establishment of

the High Court of Gujarat, by Direct Recruitment.