തിരുവനന്തപുരത്തെ ശ്രിചിത്ര തിരുനാൾ ഇന്‍സ്റ്റിറ്റൂട്ട് ഫോർ മെഡിക്കൽ സയന്‍സസ്‌ ആന്‍ഡ്‌ ടെക്നോളജിയിൽ കുക്ക്  ഒഴിവ്‌. തത്സമയ അഭിമുഖത്തിലൂടെയാണ്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നത്. താത്കാലിക നിയമനമായിരിക്കും

 

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്‌ പാസായിരിക്കണം. കുക്കിങ്‌ /കാറ്ററിങ്ങിൽ സർട്ടിഫിക്കറ്റ്‌ കോഴ്‌സ്‌. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം: 19000 രൂപ

പ്രായപരിധി: 30 വയസ്

അഭിമുഖതീയതി: ജൂലായ്‌ 13.

അഭിമുഖസ്ഥലം: തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ കാമ്പസിലുള്ള അച്യുതമേനോന്‍ സെന്‍റർ ഫോർ ഹെല്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസിൽ. 

വിജ്ഞാപനം: Notification 

വെബ്സൈറ്റ്: www.sctimst.ac.in


Keywords: cook vacancy in Sree Chitra Tirunal Institute for Medical Sciences and Technology, Trivandrum