സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Advertisement No. Rec 02/2021
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്‍റ്:
ഒഴിവുകൾ: 9
യോഗ്യത: പ്ലസ് ടു. കംപ്യൂട്ടറിൽ നിശ്ചിത ടൈപ്പിങ് സ്‌പീഡ് ഉണ്ടായിരിക്കണം.
എഫ്.ആൻഡ്. എ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ അക്കൌണ്ടൻസി ഒരു വിഷയമായ പ്ലസ്‌ടു
നേടിയിരിക്കണം.
ശമ്പളം: 19,900- 63,200 രൂപ
പ്രായപരിധി -28 വയസ്സ്.
ജൂനിയർ സ്റ്റെനോഗ്രാഫർ:
ഒഴിവുകൾ: 3
യോഗ്യത: പ്ലസ് ടു, നിശ്ചിത ടൈപ്പിങ്, ഷോർട്ട് ഹാൻഡ്
ട്രാൻസ്ക്രിപ്ഷൻ സ്‌പീഡ് ഉണ്ടായിരിക്കണം.
ശമ്പളം: 25,500- 81,100 രൂപ
പ്രായപരിധി: 27 വയസ്സ്.
അപേക്ഷ: ഓൺലൈനായി അപേക്ഷ അയക്കണം. ശേഷം
അപേക്ഷയുടെ പ്രിന്റ് സ്‌പീഡ് പോസ്റ്റ് / രജിസ്റ്റേഡ് പോസ്റ്റായി തപാലിൽ അയക്കണം.
മൈസൂരുവിലായിരിക്കും നിയമനം
വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification
അപേക്ഷ സമര്‍പ്പിക്കുവാനായി സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്:cftri.res.in/recruitments1
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 30-07-2021
പ്രിന്റ് തപാലിൽ ലഭിക്കേണ്ട അവസാന തീയതി:
23-08-2021
English summary: CSIR−Central
Food Technological Research Institute (CFTRI), Mysuru [A constituent laboratory
of Council of Scientific and Industrial Research (CSIR), an Autonomous body
under Ministry of Science & Technology and Earth Sciences, Govt. of India]
is one of the premier R&D Institutions in the country dedicated to
cutting-edge research in the area of Food Science & Technology. CSIR−CFTRI
invites online application from Indian citizens who are bright, highly
motivated and enthusiastic to take up the following administrative positions:
CSIR Recruitment, Junior Secretariat Assistant, Junior Stenographer,
0 Comments