കനറാ ബാങ്കിന്റെ സബ്‌സിഡറി സ്ഥാപനമായ ബെംഗളൂരുവിലെ കാൻബാങ്ക്‌ ഫാക്ടേഴ്‌സ്‌ ലിമിറ്റഡിൽ ജൂനിയർ ഓഫീസർ അവസരം. നിലവിൽ 5 ഒഴിവാണുള്ളത്‌. കരാർ നിയമനമായിരിക്കും.

 

യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.


 

പ്രായം: 21 - 30 വയസ്സ്‌

 

വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification


അപേക്ഷാ ഫോം: Application form 


ഔദ്യോഗിക വെബ്സൈറ്റ്: canbankfactors.com/careers


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31-07-2021

 

Keywords: Applications are invited for post of Junior Officers on contract basis in Canbank Factors Ltd