ആര്‍മി റിക്രൂട്ട്മെന്‍റിനുള്ള പ്രവേശനപരിക്ഷ ജൂലായ് 25-ന്‌ കോഴിക്കോട്‌ വെള്ളിമാടുകുന്ന്‌ ജെ.ഡി.ടി. ഇസ്‌ലാം ഇന്‍സ്റ്റിറ്റൂട്ടിൽ നടക്കും.

അഡ്മിഷന്‍ കാര്‍ഡ്‌ ലഭിച്ച കോഴിക്കോട്‌, കാസര്‍കോട്‌, കണ്ണൂര്‍, മലപ്പുറം, പാലക്കാട്‌, തൃശ്ശൂര്‍, വയനാട്‌, മാഹി, ലക്ഷദ്വീപ്  എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാര്‍ഥികൾ കോവിഡ്‌ മാനദണ്ഡം പാലിച്ച് രാവിലെ അഞ്ചുമണിക്ക്‌ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചേരണം.


Keywords: army recruitment entrance exam date